പെരുന്ന: പടഞ്ഞാറ് പ്ലാപ്രമംഗലശ്ശേരിൽ എം.എൻ. വാസുദേവൻ നായർ (80, റിട്ട. സുബേദാർ) നിര്യാതനായി. ഭാര്യ: ചന്ദ്രമതിയമ്മ. മക്കൾ: ബിജു, ബിന്ദു, ഇന്ദു, കണ്ണൻ, ബിനു. മരുമക്കൾ: പാർവ്വതി, രാധാകൃഷ്ണമേനോൻ, ഉദയകുമാർ, മഞ്ജുഷ, ആശ. സംസ്ക്കാരം നാളെ 11.30 ന് വീട്ടുവളപ്പിൽ.