kob-k-j-thomas-kuttikkatt

കപ്പാട്: കുറ്റിക്കാട്ട് കെ.ജെ. തോമസ് (82, റിട്ട. പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫീസർ) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി ഇടമറ്റം തേക്കേകുരുവിനാൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ആൻസി, സിസ്റ്റർ ജിജി, ഡെയ്സി, ജെസി. മരുമക്കൾ: കെ.ജെ. ജോസഫ്, തോമാച്ചൻ. സംസ്ക്കാരം ഇന്ന് 4 ന് കപ്പാട് മാർ സ്ളീവാപള്ളിയിൽ.