kob-kora-jpg

കുറിച്ചി :പൊക്കത്തിൽ കെ.ജെ.കോര (86) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10 : 30 ന് നീലംപേരൂർ സെന്റ് ജോർജ് ക്‌നാനായ വലിയ പള്ളിയിൽ. ഭാര്യ: പരേതയായ അമ്മിണി ചിങ്ങവനം കുന്നേൽ. മക്കൾ: ബെന്നി, ബിജു, ബിനു (സൗദി). മരുമക്കൾ: ലാലി, സന്ധ്യ, എൽജോ.