പാലാ : പൈക സന്മനസ് കൂട്ടായ്മ കിഡ്‌നി രോഗികൾക്കായി സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു. ജോസഫ് കള്ളിവയലിൽ ഉദ്ഘാടനം ചെയ്തു. മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സിക്കുട്ടി കുര്യക്കോസ് പ്രഭാഷണം നടത്തി. ബിനോയ് തോമസ്, ജോസ് ടോം, സന്മനസ് ജോർജ് എന്നിവർ പ്രസംഗിച്ചു.