kob-thomas-jpg

കുമരകം: ഇടവന്നലശ്ശേരിയിൽ തോമസ് തോമസ്(കുഞ്ഞച്ചൻ, 93 മണലേൽ തിരുവാർപ്പ്) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ ഇന്ന് 3 ന് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: പരേതയായ പെണ്ണമ്മ കുമരകം ഇടവന്നലശ്ശേരി കുടുംബാംഗമാണ്. മക്കൾ: പരേതനായ ബാബു, ജോണി പേരൂർ, എൽസമ്മ, കൊച്ചുമോൻ ( ചാക്കോ ), ഷിബു. മരുമക്കൾ: പരേതയായ അന്നമ്മ, മിനി, ബാബു, സൂസമ്മ, ശാലിനി.