kob-pradeep-krishnan-39-

കോട്ടയം: അരീപ്പറമ്പ് പുത്തൻവീട്ടിൽ പരേതനായ കൃഷ്ണൻ കുട്ടിയുടെ മകൻ പ്രദീപ് കൃഷ്ണൻ (മനു, 39) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: രമ്യ ഏറ്റുമാനൂർ പുല്ലുവേലിയിൽ കുടുംബാംഗമാണ്. മകൾ: വൈശാഖി. മാതാവ്: ഓമന.