വലവൂർ : മുണ്ടത്താനത്ത് എം.എം. മാനുവലിന്റെ (എം.സി. മാർബിൾസ്, പാലാ) ഭാര്യ ലിസി മാനുവൽ (64, റിട്ട. എച്ച്.എം. സെന്റ് തോമസ് എൽ.പി.എസ്, മരങ്ങാട്ടുപള്ളി) നിര്യാതനായി. സംസ്‌കാരം ഇന്ന് 9.30ന് വലവൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. വലവൂർ ചെമ്പോട്ടിക്കൽ കുടുംബാംഗമാണ്. മക്കൾ: എബിൻ (അസി. പ്രൊഫ. സി.ഇ.ടി തിരുവനന്തപുരം), ബിൻസി. മരുമക്കൾ: ജെമിനി (അസി. പ്രൊഫ. എസ്.ജെ.സി.ഇ.ടി ചൂണ്ടച്ചേരി), അരുൺ ജോസ് (കെ.ആർ.ഐ.എ. മാർക്കറ്റിംഗ് എറണാകുളം).