kob-joseph

തൂക്കുപാലം: കല്ലാർ കണ്ടത്തിൽ ജോസഫ് (കുഞ്ഞച്ചൻ,74) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന്‌നെടുംകണ്ടം സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിൽ. ഭാര്യ: അന്നക്കുട്ടി നെടുംകണ്ടം മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: ലിനു, മരുമക്കൾ: മരിയ, സണ്ണി.