kob-vallichira-annamma-ag

വള്ളിച്ചിറ (നെല്ലിയാനി) : പുതിയാപറമ്പിൽ പരേതനായ ആഗസ്തിയുടെ ഭാര്യ അന്നമ്മ ആഗസ്തി (95) നിര്യാതയായി. സംസ്‌കാരം ഇന്ന 10ന് നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ചേർപ്പുങ്കൽ ഇരട്ടക്കാലിക്കൽ കുടുംബാംഗമാണ്. മക്കൾ: പി.എ. ഔസേപ്പ്, ജോയി, മിനി. മരുമക്കൾ: വത്സമ്മ വടക്കേതോണിക്കുഴിയിൽ അമ്പാറ, ജോയി ജോസഫ് നിരപ്പേൽ തോടനാൽ.