പഴയിടം : എള്ളുകാല എ.എസ്.ജോസഫ് ( ജോയി76) നിര്യാതനായി.സംസ്‌കാരം നാളെ 10.30 ന് ചേനപ്പാടി സി.എസ്.ഐ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി ( അമ്മിണി) ചിറ്റാർ പീടികപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ഷെനോയ് ( റേഷനിംഗ് ഇൻസ്‌പെക്ടർ, സപ്ലൈ ഓഫീസ് കാഞ്ഞിരപ്പള്ളി), ഷിബു ( ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസ, മാള) ഷീബ
മരുമക്കൾ: ബിന്ദു ( റീസർവ്വെ ഓഫീസ്, പീരുമേട്), ആഷ (ഫിസിയോ തെറാപ്പിസ്റ്റ്, എൻ. ഐ. പി. എം. ആർ. ചാലക്കുടി), ഷൈജു, ഏറ്റുമാനൂർ.