മണിമല: കരിമ്പനക്കുളം (ആലപ്ര) മുട്ടത്തുപാറ പരേതനായ എം. ടി. ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (ചിന്നക്കുട്ടി,88) നിര്യാതയായി. കുമ്പനാട് ചെമ്പനാൽ കുടുംബാംഗമാണ്. മക്കൾ: അന്നമ്മ, ത്രേസ്യാമ്മ, തോമസ് (റിട്ട.എൻജിനീയർ, യു. എ. ഇ), ജോൺ എം. ചാക്കോ (ദുബായ്), ലിസമ്മ (റിട്ട. ടീച്ചർ,ഗോവ), ലീലാമ്മ അപ്രേം. മരുമക്കൾ: ജോർജ്കുട്ടി, പരേതനായ കെ.എം. ജോർജ്, ഗ്രേസമ്മ തോമസ്, മേരിയമ്മ ജോൺ, ഡോ. ആന്റണി ജോസഫ് (റിട്ട. ചീഫ് സയന്റിസ്റ്റ് എൻ. ഐ. ഓ, ഗോവ), എം.ജെ അപ്രേം (റിട്ട. ഡി.ജി.എം. ഫെഡറൻ ബാങ്ക്, ജനറൽ മാനേജർ: സെന്റ് തോമസ് ഹോസ്പിറ്റൽ ചെത്തിപ്പുഴ). സംസ്ക്കാരം പിന്നീട്.