kob-rosamma-jpg

കാഞ്ഞിരത്താനം: ചക്കാലമ്യാലിൽ പരേതനായ പി. സി. പൈലിയുടെ ഭാര്യ റോസമ്മ പൈലി (98) നിര്യാതയായി. അതിരമ്പുഴ പാപ്പനംചിറയിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ റുഷീന മേരി (വി. എച്ച്. സി. ബംഗളൂരു), ജോയി, ജോൺ (റിട്ട .ജോയിന്റ് ഡെപ്യൂട്ടി ഡയറക്ടർ ഇൻറ്റലിജൻസ് ബ്യൂറോ), മേരി, എൽസമ്മ. മരുമക്കൾ: മേരി, സെലിൻ, തോമസ്, പരേതനായ ഫ്രാൻസീസ്. സംസ്ക്കാരം നാളെ 3 ന് കാഞ്ഞിരത്താനം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.