അടിമാലി: അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 10.30 ന് മഹാ വിദ്യാരാജ്ഞി പൂജ.ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലൻ, ക്ഷേത്രം മേൽ ശാന്തി അജിത്ത് മഠത്തും മുറി എന്നിവരുടെ നേതൃത്വത്തിൽ .6.30ന് ദീപാരാധന, ഭഗവതി സേവ, ലളിത സഹസ്രനാമാർച്ചന, ശ്രീഭൂത ബലി, വിളക്കെഴുന്നള്ളിപ്പ്. അന്നദാനം