കുറുപ്പന്തറ: പറമ്പ്രം മഠത്തിപ്പറമ്പിൽ ബേബി ജോർജ് (55) നിര്യാതനായി. ഭാര്യ: മണി കുടമാളൂർ കൊല്ലാത്തുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സെബിൻ, സ്നേഹ. സംസ്ക്കാരം നാളെ 10 ന് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.