kob-babu

കോട്ടയം: കുമ്പനാട് മങ്ങാട് ഡോ. ബാബു ചാക്കോ(75,മോഡേൺ ഡയഗണോസ്റ്റിക് സെന്ററിന്റെ മാനേജിങ് ഡയറക്ടർ) നിര്യാതനായി. സംസ്‌കാരം നാളെ 4 ന് പുല്ലാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: അച്ചാമ്മ ബാബു ചാക്കോ (ജോ) കുറുപ്പുന്തറ, വെങണിക്കൽ കുടുംബാംഗമാണ്.