kob-k-p-radhamani-vazhoo

വാഴൂർ: ബി.ജെ.പി.മുൻ കോട്ടയം ജില്ലാപ്രസിഡന്റ്, പൂഞ്ഞാർ എസ്.എം.വി.ഹൈസ്‌കൂൾ റിട്ട. എച്ച്. എം.കൊടുങ്ങൂർ അരവിന്ദം(സോമഗിരി) എസ്.ശിവരാമപ്പണിക്കരുടെ ഭാര്യ കെ.പി.രാധാമണി(73,ഈരാറ്റുപേട്ട എം.ജി.എച്ച്.എസ്.റിട്ട.അദ്ധ്യാപിക ) നിര്യാതയായി. മക്കൾ: ശ്യാംപ്രസാദ്, മായ. മരുമക്കൾ: രജനി, ജ്യോതികുമാർ. സംസ്‌കാരം നടത്തി. സഞ്ചയനം 24ന് രാവിലെ 9.30ന്.