ചെമ്പിളാവ്: നടുവിലക്കുന്നേൽ എൻ.കെ. നാരായണന്റെ ഭാര്യ ചെല്ലമ്മ നാരായണൻ (87) നിര്യാതയായി. മക്കൾ: മോഹൻദാസ്, രാജമ്മ, പരേതനായ എൻ.എൻ. കൃഷ്ണൻകുട്ടി, രാജപ്പൻ. മരുമക്കൾ: രാധമണി, ബിനു, സിന്ധു, പരേതനായ രാജൻ. സംസ്ക്കാരം ഇന്ന് 11 ന്