kob-prakash-babu-vazhoor

വാഴൂർ: കൊടുങ്ങൂർ ലതിൻനിവാസിൽ പ്രകാശ് ബാബു (61) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: ലതിൻ പ്രകാശ് (കെ.എസ്.ബി.സി.), നിതിൻ പ്രകാശ് (പൊലീസ്). മരുമക്കൾ: നീതു (മലയാള മനോരമ), ആദിത്യ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.