തലയോലപ്പറമ്പ് : പൊതിയിലെ പന്നിഫാമിനെതിരെ സി.പി.എം ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. ഏരിയാ കമ്മറ്റിയംഗം ഡോ.സി.എം കുസുമൻ പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്തു. പി. ജി പീറ്റർ അദ്ധ്യക്ഷത വഹിച്ചു.എ.പത്രോസ്, അജിത് സോമൻ, റജു തുടങ്ങിയവർ പ്രസംഗിച്ചു.