ചങ്ങനാശേരി: കാക്കാംതോട് ഇടമന ഇല്ലത്തു കെ ഗോവിന്ദൻ നമ്പൂതിരിയുടെ (റിട്ട. ഡെവലപ്‌മെന്റ് ഓഫീസർ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്) ഭാര്യ പത്മിനി (60, റിട്ട. അദ്ധ്യാപിക എൻഎസ്എസ് സ്‌കൂൾ പെരുന്ന) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ധന്യ (കുസാറ്റ്, കൊച്ചി), ഹരികൃഷ്ണൻ. (കനറാ ബാങ്ക്. കോയമ്പത്തൂർ). മരുമക്കൾ: ശ്രീകുമാർ (എൽഐസി പാലക്കാട്), അഞ്ജന (കണ്ണൂർ).