പാമ്പാടി, വെള്ളൂർ: മേച്ചേരിൽ വടവാതൂർ നടയ്ക്കൽ ഗോപിക്കുട്ടൻ (75) നിര്യാതനായി. ഭാര്യ: മണി (സൗദാമിനി) കാഞ്ഞിരപ്പള്ളി ആലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജയകുമാരി, മിനിമോൾ (ആർ.ടി.ഓഫീസ് പാലാ), സുമ. മരുമക്കൾ: സുരേഷ് (വെട്ടിപ്പറമ്പ്,കിളിരൂർ), അനിൽ ( നരിമറ്റം, പള്ളിക്കത്തോട്), സുനിൽ (കളപ്പുരയ്ക്കൽ, മണിയാപറമ്പ്). സംസ്ക്കാരം ഇന്ന് 2.15 ന് വീട്ടുവളപ്പിൽ.