നെച്ചിപ്പുഴൂർ: കോച്ചാപ്പിള്ളിൽ ശിവരാമൻ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: കൗസല്യ ഏഴാച്ചേരി ആനപ്പാറ കുടുംബാഗമാണ്. മക്കൾ: ശോഭ, വത്സ, മിനി, അജിത. സുധീഷ്. മരുമക്കൾ: രതീഷ്, രാജൻ, മണി, പ്രീതി, പരേതനായ ലാൽ.