കരിമ്പാനി: മറ്റക്കരോട്ട് പരേതനായ ദേവസ്യായുടെ ഭാര്യ അന്നക്കുട്ടി (98) നിര്യാതയായി. ആനിക്കാട് തോട്ടുപുറം കുടുംബാംഗമാണ്. മക്കൾ: ഗ്രേസി, പെണ്ണമ്മ, ത്രേസ്യാമ്മ, ജോസ്, തോമസ്, ഡെയ്സി. മരുമക്കൾ: പരേതനായ സ്കറിയ, പരേതനായ ആന്റണി, ജോർജ്, ജോളി, സെലിൻ, ബാബു. സംസ്ക്കാരം ഇന്ന് 2.30 ന് കരിമ്പാനി ദിവ്യകാരുണ്യ പള്ളിയിൽ.