പത്തനാട്: മണക്കുഴിയിൽ എം.എസ്. യോഹന്നാൻ (കൊച്ചേട്ടൻ,88) നിര്യാതനായി. മക്കൾ: വത്സമ്മ, അന്നമ്മ, സുബി, സ്കറിയ, ജോൺ.. മരുമക്കൾ: ത്രേസ്യാമ്മ, ജാൻസി, രാജു, റോയി, പരേതനായ ബാബു. സംസ്ക്കാരം ഇന്ന് 3 നെടുമണ്ണി ഫാത്തിമമാത പള്ളിയിൽ.