kob-sumathiamma-76

ചങ്ങനാശ്ശേരി: വാഴപ്പള്ളി പടിഞ്ഞാറ് കൊങ്ങിണിപറമ്പിൽ രാഘവന്റെ ഭാര്യ സുമതിയമ്മ (76, റിട്ട. ടീച്ചർ എസ്.എൻ.എൽ.പി സ്കൂൾ, പെരുന്ന പൈക്കാട്) നിര്യാതയായി. മക്കൾ: രാജേഷ്, രാജലക്ഷ്മി. മരുമക്കൾ: അജിത്ത്, ജിനു. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.