kob-gopalpilla-jpg

തൂക്കുപാലം: അൻപതേക്കർ ബ്ലോക്ക് നമ്പർ 929 ൽ കെ. ഗോപാലപിള്ള (93) നിര്യാതയായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ പദ്മാവതിപിള്ള ചവറ മുല്ലശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ഗോപകുമാർ (റിട്ട. വനം വകുപ്പ്), ഗോപകുമാർ (സബ് ട്രഷറി കട്ടപ്പന), ഗിരിജ, ശ്രികുമാർ. മരുമക്കൾ: പി. കെ. വിജയകുമാരി, പുഷ്പകുമാരി, ആർ. രവീന്ദ്രൻനായർ (എക്‌സ് മിലട്രി), ലജിത.