kob-aleyamma-72-jpg

കളത്തൂർ: വെണ്ണക്കൽ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ (72) നിര്യാതയായി. കട്ടച്ചിറ പറഞ്ഞാട്ട് കുടുംബാംഗമാണ്. മക്കൾ: ബിൻസി, ബിന്ദു, ബിജി. മരുമക്കൾ: ആന്റോ, സിബി, ബിജു. സംസ്ക്കാരം ഇന്ന് 3.30 ന് കളത്തൂർ സെന്റ് മേരീസ് പള്ളിയിൽ.