വയലാ: കുരീക്കാട്ടിൽ രാധാമണി (56) നിര്യാതയായി. മക്കൾ: രഞ്ജിനി, രജിത. മരുമക്കൾ: സാജു, വിനോദ്. സംസ്ക്കാരം ഇന്ന് 1.30 ന് ചിറ്റടി ശ്മശാനത്തിൽ.