മണ്ണയ്ക്കനാട്: പാലയ്ക്കത്തറപ്പിൽ ത്രേസ്യാമ്മ ജോസഫ് (85) നിര്യാതയായി. മക്കൾ: സാജു, ജെറ്റി (റിട്ട. ടീച്ചർ സെന്റ് മേരീസ് ജി. എച്ച്. എസ്. കുറവിലങ്ങാട്), സാലി, ഐസ്ലി (ടീച്ചർ, അസംഷൻ എച്ച്.എസ്. പാലപ്ര), ജോമി (ദുബായ്), സുമ (അബുദാബി), ജിമ്മി (ബാംഗളൂരു). മരുമക്കൾ: ജോളി, പരേതനായ ജോസഫ്, രാജു, സണ്ണി, ജിജി, രാജു, തുഷാര. സംസ്ക്കാരം ഇന്ന് 3.30 ന് മണ്ണയ്ക്കാനാട് സെന്റ് സെബാസ്റ്റ്യൻസ് പള്ലിയിൽ.