kob-shobana

പത്തനാട്: കങ്ങഴ പുത്തൻപറമ്പിൽ നന്ദകുമാറിന്റെ ഭാര്യ ശോഭനകുമാരി (ഓമന, 52) നിര്യാതയായി. മക്കൾ: നിമ്മി, നിഷ. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.