kob-rahel-87

പാറത്തോട്: പന്നക്കോട്ട് പരേതനായ യോഹന്നാന്റെ (കുട്ടപ്പായി) ഭാര്യ റാഹേൽ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് 9ന് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയിൽ. മക്കൾ: കുഞ്ഞമ്മ, ഷാജി, ഉണ്ണി, പരേതനായ ബേബി. മരുമക്കൾ: ജോളി മുള്ളംകുഴിയിൽ (ആനക്കല്ല്), അന്നമ്മ തവാരണയിൽ (പറത്താനം), ചിന്നമ്മ, പരേതനായ ചാക്കോച്ചി മറ്റത്തിങ്ങൽ (പാമ്പാടി).