kob-ramachandran-nair-c

ചിറക്കടവ് വെസ്റ്റ്: മുട്ടത്തുകവല കാക്കതൂക്കിയിൽ(താനത്ത്) പരേതനായ പദ്മനാഭൻ നായരുടെ മകൻ രാമചന്ദ്രൻ നായർ (60) നിര്യാതനായി. ഭാര്യ: ഗീത(പനത്തടി, കാസർകോട്). മക്കൾ: അശ്വതി, ആര്യനന്ദ(വിദ്യാർഥിനി, എസ്.ആർ.വി.എൻ.എസ്.എസ്.വി.എച്ച്.എസ്.എസ്., ചിറക്കടവ്). മരുമകൻ: ആനന്ദ്. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.