വൈക്കം: വെച്ചൂർ അച്ചിനകം പാലത്തിങ്കൽ പ്രഭാകരൻ (കുഞ്ഞുകൊച്ച്, 66) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക. മക്കൾ: ബിപിൻകുമാർ (എം.എൽ.എ ഓഫീസ്, വൈക്കം), ബിനുമി. മരുമക്കൾ: ശരണ്യ. കണ്ണൻ.