ചങ്ങനാശേരി: പുതുപ്പറമ്പിൽ പരേതനായ അബ്ദുൽ റഹ്മാൻ ഭാര്യ സൈനബാ ബീവി (ചൈൻ,79) നിര്യാതയായി.കബറടക്കം ഇന്ന് 5ന് പുതൂർപ്പള്ളി കബർസ്ഥാനിൽ. മക്കൾ: കബീർ റഹ്മാൻ, നെജീബ് റഹ്മാൻ, നെസീറാ ബീവി, ജാസ്മി, ഷെറിൻ, നസ്‌ലിൻ. മരുമക്കൾ: അബ്ദുൽ റസാക്ക്, കുഞ്ഞുമുഹമ്മദ്, ഖദീജ കബീർ, നെസീമാ നെജീബ്, അബ്ദുൽ നാസ്സർ, ഷാജി. കൂടത്തിങ്കൽ കുടുംബാംഗമാണ്.