പങ്ങട .പെട്ടത്താനത്തു പി .കെ .രവീന്ദ്രൻ (66 )നിര്യാതനായി . സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: മോളി വെട്ടിക്കോട്ടു കുടുംബാംഗംമാണ്. മക്കൾ: സുനിൽ, സുരേഷ്, അമ്പിളി. മരുമക്കൾ: സൗമ്യ, രഞ്ജിത്.