കല്ലുമട: പള്ലിപ്പുറം വാസുക്കുട്ടൻ (67) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സജീവ്, രാജിവ്. മരുമക്കൾ: രാധിക, ചിത്ര. സംസ്ക്കാരം ഇന്ന് 2 വീട്ടുവളപ്പിൽ.