kob-ammini-jpg

പാമ്പാടി ഈസ്റ്റ്: ചമ്പക്കര കൊമ്പനാട്ട് പരേതനായ നാരായണൻ ആചാരിയുടെ മക്കൾ അമ്മിണി നാരായണൻ (75) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ വിശ്വനാഥൻ, രാജപ്പൻ ആചാരി. സംസ്ക്കാരം ഇന്ന് 2 ന് സഹോദരൻ രാജപ്പനാചാരിയുടെ വീട്ടുവളപ്പിൽ.