kob-madhu-63-jpg

പനച്ചേപ്പള്ളി: കുറുങ്കണ്ണി വേങ്ങവിളയിൽ മധു (സഖാവ് മധു, 63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സുമ എരുമേലി പാതാക്കുഴി കുടുംബാംഗമാണ്. മക്കൾ: മഞ്ജുള, മഞ്ജുഷ.
മരുമകൻ: നിഷാദ്.