കോട്ടയം നാട്ടകം പോളിടെക്‌നിക് കോളേജിൽ സ്ഥിരമായി പ്രദർശിപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്ക് പഠനത്തിനുമായി എത്തിച്ച മിഗ് 29 യുദ്ധവിമാനം.