കോട്ടമുറി : പ്ലാംചുവട് മാവേലിമറ്റം പരേതനായ രാമന്റെ മകൾ ഇന്ദു എം.ആർ (44- ലക്ചറർ, ഗവ.മെഡിക്കൽ കോളേജ് കോട്ടയം) നിര്യാതയായി. സഹോദരങ്ങൾ : മല്ലിക, രാധിക. സംസ്‌കാരം ഇന്ന് 4 ന് ഫാത്തിമാപുരം പൊതു ശ്മശാനത്തിൽ.