kob-meenakshi

വൈക്കം : ടി.വി പുരം കീച്ചേരിൽ പരേതനായ തങ്കപ്പന്റെ ഭാര്യ മീനാക്ഷി (92) നിര്യാതയായി. മക്കൾ : ഐഷ, ഇന്ദിര. മരുമക്കൾ : പരേതനായ തിലകൻ, രാമചന്ദ്രൻ. സംസ്കാരം നടത്തി.