kob-joseph

മണിമല : കരിക്കാട്ടൂർ മണ്ണാംപറമ്പിൽ ജോസഫ് (കൊച്ച് -82) കൊൽക്കത്തയിൽ നിര്യാതനായി. ഭാര്യ : റോസമ്മ റാന്നി വലിയക്കുളം മണിയമ്പാറ കുടുംബാഗം. മകൾ : ഡാർലി. മരുമകൻ : സുരജിത്ത്. സംസ്‌കാരം നടത്തി.