kob-sasidhran

കോരുത്തോട് : കുറ്റിപ്പറമ്പിൽ ശ്രീധരൻ (ഭജന ആശാൻ - 74) നിര്യാതനായി. ഭാര്യ : പരേതയായ തങ്കമണി. മക്കൾ : ബിന്ദു, മഞ്ജു. മരുമക്കൾ : സജി, പ്രഭാത്. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.