rosamma

പണിക്കൻകുടി:കൊമ്പൊടിഞ്ഞാൽ ഈഴാറാകത്ത് പരേതനായ ജോസഫിന്റെ ഭാര്യ റോസമ്മ(82) നിര്യാതയായി. പ്രവിത്താനം അരീക്കൽ കുടുംബാംഗമാണ്. മക്കൾ ലിസമ്മ, ടോമി, ജോസഫ്, സാലി.
മരുമക്കൾ ജോസഫ് തുരുത്തേൽ കട്ടപ്പന, മേരിക്കുട്ടി കൊടിയംകുന്നേൽ പെരിഞ്ചാംകുട്ടി, മോളി വരിക്കപ്ലാത്തടത്തിൽ പുതാളി, ചാക്കോ കൊച്ചച്ചേരീൽ പണിക്കൻകുടി. സംസ്‌കാരംഇന്ന് വൈകുന്നേരം 3ന് പാറത്തോട് സെന്റ്.ജോർജ് ഫെറോനാ പള്ളി സെമത്തേരിയിൽ.