sarakutty


അടിമാലി .അടിമാലി സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്ും കോൺഗ്രസ്സ് നേതാവുമായ ഇരുന്നൂർ ഏക്കർ പ്ലാപ്പുഴയിൽ ജോർജിന്റെ ഭാര്യ സാറാക്കുട്ടി (74) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് ആയിരമേക്കർ സെന്റ്.ജോർജ് യാക്കോബായ പള്ളിയിൽ. ആയൻകര നെടുപിളിയിൽ കുടുംബാംഗമാണ്. മക്കൾ.ഷാബു, ഷിബു, ഷിജി.
മരുമക്കൾ. പരേത ഷൈനി, ഷെറിൻ, ഫാ: റെജി പാലക്കാടൻ (അടിമാലി,പാലക്കാടൻ ആയുർവേദ ചികത്സാലയം)