nandini


അടിമാലി.അടിമാലി ചാറ്റുപാറ പരേതനായ വെട്ടുകല്ലുമാക്കൽ കുഞ്ഞൻ അനന്ദന്റെ മകൾ നന്ദിനി (91) നിര്യാതയായി. അവിവിഹിതയാണ്.സംസ്‌ക്കാരം നടത്തി