ഏഴാച്ചേരി : 158ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ ഗുരുമന്ദിരത്തിൽ നാളെ രാവിലെ 7 മുതൽ കുംഭമാസ വാവുബലിയും തിങ്കളാഴ്ച രാവിലെ 7 ന് ചതയ പൂജയും സർവൈശ്വര്യ പൂജയും നടക്കുമെന്ന് സെക്രട്ടറി കെ.ആർ.ദിവാകരൻ അറിയിച്ചു. ബിപിൻദാസ് ശാന്തി നേതൃത്വം നൽകും.