പാലാ : സെന്റ് വിൻസെന്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ നിന്ന് 1969, 70, 71 കാലഘട്ടങ്ങളിൽ പഠനം പൂർത്തിയാക്കിയ പൂർവവിദ്യാർത്ഥികളുടെ സംഗമം നാളെ രാവിലെ 10 മുതൽ സ്‌കൂൾ ഹാളിൽ നടത്തുമെന്ന് കൺവീനർ അഡ്വ.എമ്മാനുവൽ ജോൺ അറിയിച്ചു. ഫോൺ : 9446983991.