ചങ്ങനാശേരി : തയ്യിൽ പരേതനായ മത്തായി ചെറിയാന്റെ (അപ്പച്ചൻ) ഭാര്യ ഏലിയാമ്മ ചെറിയാൻ (88) നിര്യാതയായി. ചങ്ങനാശേരി പോളയ്ക്കൽ കുടുംബാംഗം. മക്കൾ : ഓമന, എൽസമ്മ, ജോസുകുട്ടി, ബിജി, ജാൻസി, പരേതനായ മാർട്ടിൻ. മരുമക്കൾ : ബാബു തടത്തിൽ, ജിജി താഴൂർ, പരേതരായ ജോസ് ഈട്ടിക്കൽ, ബാബു കൊച്ചുപുരയിൽ. സംസ്‌കാരം ഇന്ന് 11 ന് ഫാത്തിമാപുരം ഫാത്തിമാമാതാ ദേവാലയത്തിൽ.