kob-jayalakshmi

പാമ്പാടി : റിട്ട.ഹെഡ്മാസ്റ്റർ കൊല്ലംപറമ്പിൽ പരേതനായ വാസപ്പന്റെ ഭാര്യ ജയലക്ഷ്മി (70-റിട്ട.ടീച്ചർ ഗവ.ഡഫ് ആൻഡ് ബ്ലൈൻഡ് സ്കൂൾ) നിര്യാതയായി. മക്കൾ : ജയശങ്കർ, അപർണ, ഹരികൃഷ്ണൻ, അർജുൻ. മരുമക്കൾ : മജേഷ് നട്ടാശേരി, പ്രിയമോൾ പയ്യപ്പാടി. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.